<
  1. News

ജൈവ പച്ചക്കറി കൃഷിയില്‍ പരിശീലനം

വിഷരഹിത പച്ചക്കറി സ്വന്തമായി തയ്യാറാക്കുന്നതിന് കൃഷി ജാഗരണിന്റെ നേതൃത്വത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. ജൈവമാലിന്യത്തെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന കൃഷിരീതിയില്‍ പരിശീലനം നല്‍കുന്നത് ഈ രംഗത്ത് ദേശീയ പുരസ്‌ക്കാരം നേടിയ ജൈവകര്‍ഷകന്‍ ശ്രീ.രവീന്ദ്രനാണ്. 2020 ജനുവരി 11,12 തീയതികളില്‍ കൃഷി ജാഗരണ്‍ ഓഫീസായ തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വിജിആര്‍എ-79 ലാണ് പരിശീലനം. 200 രൂപയാണ് പരിശീലന ഫീസ്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെ പരശീലനക്ലാസുണ്ടാകും. ഉച്ചഭക്ഷണം അവരവര്‍ കരുതേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍- 0471-4059009, വാട്ട്‌സ് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ -9899568568

Ajith Kumar V R
d

വിഷരഹിത പച്ചക്കറി സ്വന്തമായി തയ്യാറാക്കുന്നതിന് കൃഷി ജാഗരണിന്റെ നേതൃത്വത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. ജൈവമാലിന്യത്തെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന കൃഷിരീതിയില്‍ പരിശീലനം നല്‍കുന്നത് ഈ രംഗത്ത് ദേശീയ പുരസ്‌ക്കാരം നേടിയ ജൈവകര്‍ഷകന്‍ ശ്രീ.രവീന്ദ്രനാണ്.

2020 ജനുവരി 11,12 തീയതികളില്‍ കൃഷി ജാഗരണ്‍ ഓഫീസായ തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വിജിആര്‍എ-79 ലാണ് പരിശീലനം. 200 രൂപയാണ് പരിശീലന ഫീസ്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെ പരശീലനക്ലാസുണ്ടാകും. ഉച്ചഭക്ഷണം അവരവര്‍ കരുതേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക.

രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍- 0471-4059009, വാട്ട്‌സ് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ -9899568568

English Summary: Organic farming training at krishijagran, trivandrum

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds