കൊച്ചി- കര്‍ണ്ണാടക കൃഷിവകുപ്പും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയായ എപേഡയും (APEDA) സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ വ്യാപാരമേള ഓര്‍ഗാനിക് & മില്ലെറ്റ്‌സ് 2018 (ORGANICS & MILLETS 2018) ജനുവരി 19 മുതല്‍ 21 വരെ ബംഗ്ലുരുവില്‍ നടക്കും. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ്‌ഷോകളും സമ്മേളനങ്ങളും സംഘടിപ്പിക്കും.
സ്മാര്‍ട്ട് ഫുഡുകളുടെ ജൈവ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നതാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ സംരംഭമായ ഈ പദ്ധതിയുടെ ലക്ഷ്യം. ജൈവ ഉത്പന്നങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും ഭാവിയില്‍ കുടുതല്‍ വിപണി ലഭ്യമാക്കുന്നതിനും ഡിമാന്‍ഡും വിതരണവും തമ്മിലുള്ള വിടവ് നികത്തുന്നതിനും പദ്ധതി ഊന്നല്‍ നല്‍കും.
അന്തര്‍ദേശീയ വ്യാപാരമേളയുടെ ഭാഗമായി സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (CISSA) ഒക്ടോബര്‍ 27 ന കൊച്ചി മറൈന്‍ ഡ്രൈവില്‍ റോഡ്‌ഷോ നടത്തും. ജൈവ ഉത്പാദകരും വ്യവസായസംരഭകരും ഉള്‍പ്പെടുന്ന സംവാദവും റോഡ് ഷോയോടനുബന്ധിച്ച് നടക്കും.
ORGANICS & MILLETS 2018 അന്തർദേശീയ വ്യാപാര മേളയുടെ ഭാഗമായി കൊച്ചിയിൽ റോഡ് ഷോ
കൊച്ചി- കര്‍ണ്ണാടക കൃഷിവകുപ്പും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയായ എപേഡയും (APEDA) സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ വ്യാപാരമേള ഓര്‍ഗാനിക് & മില്ലെറ്റ്‌സ് 2018 (ORGANICS & MILLETS 2018) ജനുവരി 19 മുതല്‍ 21 വരെ ബംഗ്ലുരുവില്‍ നടക്കും. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ്‌ഷോകളും സമ്മേളനങ്ങളും സംഘടിപ്പിക്കും.
Share your comments