വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ സഹായത്തോടെ സർട്ടിഫിക്കേഷനോടെ അലങ്കാര മത്സ്യ കൃഷിയിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. Free online training in ornamental fish farming with certification with the help of Kerala Fisheries and Ocean Studies University. നവംബർ 18 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം. 4500 ഓളം വിദ്യാർഥികൾക്കായി എൻ.എസ്.എസിന്റെയും വി.എച്ച്.എസ്.ഇയുടെയും നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ റിസോഴ്സ് പേഴ്സണലുകളായ ഡോ.റ്റി.വി.അന്ന മേഴ്സി, ജൂഡിൻ ജോൺ ചാക്കോ, വേണുഗോപാൽ എന്നിവർ പങ്കെടുക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഓൺലൈൻ ക്ലാസിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 50 പേർക്ക് കൂൺ ബെഡ് നിർമ്മിക്കാനുള്ള വിത്ത് സൗജന്യമായി നൽകുന്നു.
Share your comments