1. News

അടുത്ത മൂന്ന് മണിക്കൂറിനിടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് , ഇടിയോടുകൂടിയ മഴ

അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം ,പാലക്കാട് ,കോട്ടയം ,പത്തനംതിട്ട ,കൊല്ലം എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

K B Bainda

അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം ,പാലക്കാട് ,കോട്ടയം ,പത്തനംതിട്ട ,കൊല്ലം എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Thunderstorm with wind speed reaching 40 kmph in gusts accompanied by moderate rainfall is very likely to occur at one or two places in Ernakulam, Palakkad, Kottayam, Pathanamthitta & Kollam distric.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാലത്തും കൃഷിയിൽ നൂറുമേനി വിളവ് കൊയ്യാമെന്ന് തെളിയിച്ചുകൊണ്ട് ഉള്ളൂർ രവീന്ദ്രൻ

English Summary: Over the next three hours Winds of up to 40 km / h Rainfall with thunder

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds