വിളവെടുപ്പിനൊരുങ്ങി കണ്ണർകാട് പി.കൃഷ്ണപിള്ള സ്മാരകം
അർക്ക-അനാമിക ഇനത്തിൽപ്പെട്ട വെണ്ടയാണ് കൃഷി ചെയ്തിട്ടുള്ളത്.കണ്ണർകാട് ലോക്കൽ കമ്മറ്റിക്കു കീഴിൽ സെക്രട്ടറി അഡ്വ.എം.സന്തോഷ് കുമാറിൻ്റെ സഹായത്തോടെ'ജി.ഉദയപ്പൻ കൺവീനറായ കാർഷിക ഗ്രൂപ്പാണ് കൃഷി കാര്യങ്ങൾ ചെയ്യുന്നത്.സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ അടുത്ത ദിവസം വിളവെടുപ്പ് നിർവ്വഹിക്കും
കഞ്ഞിക്കുഴി: കമ്മ്യൂണിസ്റ്റ് ആചാര്യൻസഖാവ് പി കൃഷ്ണപിള്ള അന്ത്യനാളുകൾ ചിലവഴിച്ച കണ്ണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നപുരയിടത്തിൽ സി.പി.ഐ.എം നടത്തിയ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പിന് തയ്യാറായി .വെണ്ടകൃഷിയാണ് ഇത്തവണ ഇവിടെ നടത്തിയത്.The CPI (M) has prepared the harvest of organic vegetable crops at the place where P Krishna Pillai memorial is located.
നേരത്തേ കഞ്ഞിക്കുഴി പയറും പാവലും പടവലവും ഒക്കെ കൃഷി ചെയ്ത് നല്ല വിളവ് കൊയ്തിരുന്നു. റെഡ് ലേഡി പപ്പായയും കൃഷി ചെയ്യുന്നുണ്ട്. കോഴി വളവും ചാണകവും ആണ് അടിസ്ഥാന വളമായി ഉപയോഗിച്ചത്.സ്മാരകത്തിനു ചുറ്റും ഉണ്ടായിരുന്ന ബന്ദിപൂ കൃഷി വിളവെടുപ്പു പൂർത്തിയായതിനുശേഷമാണ് വെണ്ടകൃഷി ആരംഭിച്ചത്
അർക്ക-അനാമിക ഇനത്തിൽപ്പെട്ട വെണ്ടയാണ് കൃഷി ചെയ്തിട്ടുള്ളത്.കണ്ണർകാട് ലോക്കൽ കമ്മറ്റിക്കു കീഴിൽ സെക്രട്ടറി അഡ്വ.എം.സന്തോഷ് കുമാറിൻ്റെ സഹായത്തോടെ'ജി.ഉദയപ്പൻ കൺവീനറായ കാർഷിക ഗ്രൂപ്പാണ് കൃഷി കാര്യങ്ങൾ ചെയ്യുന്നത്.സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ അടുത്ത ദിവസം വിളവെടുപ്പ് നിർവ്വഹിക്കും
English Summary: P. Krishna Pillai Memorial in Kannurkad in preparation for harvesting
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments