1. News

ശുചിത്വം വിലയിരുത്താന്‍ പങ്കാളിയാകാം

രാജ്യത്തെ നഗരസഭകളിലെ ശുചിത്വം വിലയിരുത്തുന്നതിനായി കേന്ദ്ര പാര്‍പ്പിട മന്ത്രാലയം നടത്തുന്ന സര്‍വ്വേയില്‍ തിരുവനന്തപുരം ജില്ലയിലെ അഞ്ചു നഗരസഭകളില്‍ ഒന്നിന്റെ ശുചിത്വം വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്കും പങ്കാളിയാകാം.

K B Bainda
1969 എന്ന ടോള്‍ഫ്രീ നമ്പരിലൂടെും അഭിപ്രായം രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്.

The public can also participate in the survey conducted by the Union Ministry of Housing to assess the cleanliness of one of the five municipalities in Thiruvananthapuram district.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടട 2021 എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ swachhsurvekshan2021.org/CitizenFeedback എന്ന ലിങ്ക് വഴിയോ അഭിപ്രായം രേഖപ്പെടുത്താം.

You can download the SS 2021 app from the Google Play Store or leave a comment via the link swachhsurvekshan2021.org/CitizenFeedback.

1969 എന്ന ടോള്‍ഫ്രീ നമ്പരിലൂടെും അഭിപ്രായം രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്.

English Summary: Participate to assess hygiene

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds