1. News

പി എം കിസാൻ സമ്മാൻ ;2000 രൂപ ഇന്ന് കർഷകരുടെ അക്കൗണ്ടകളിൽ എത്തിയേക്കും

ന്യൂഡൽഹി : ചെറുകിട നാമമാത്ര കർഷകർക്ക് പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധിക്കു കീഴിൽ കേന്ദ്ര സർക്കാർ നൽകുന്ന സഹായ ധനത്തിന്റെ എട്ടാം ഗഡു ഇന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയേക്കും.

K B Bainda
ഏപ്രിൽ ജൂലൈ മാസത്തിലെ ഗഡുവായി 2000 രൂപയാണ് ലഭിക്കുക
ഏപ്രിൽ ജൂലൈ മാസത്തിലെ ഗഡുവായി 2000 രൂപയാണ് ലഭിക്കുക

ന്യൂഡൽഹി : ചെറുകിട നാമമാത്ര കർഷകർക്ക് പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധിക്കു കീഴിൽ കേന്ദ്ര സർക്കാർ നൽകുന്ന സഹായ ധനത്തിന്റെ എട്ടാം ഗഡു ഇന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയേക്കും.

11 കോടി കർഷകർക്ക് ഏപ്രിൽ ജൂലൈ മാസത്തിലെ ഗഡുവായി 2000 രൂപയാണ് ലഭിക്കുക.2019 ൽ ആണ് ചെറുകിട കർഷകർക്ക് വർഷം മൂന്ന് ഗഡുക്കളായി 6000 രൂപ നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ് -നവംബർ ,ഡിസംബർ -മാർച്ച് മാസങ്ങളിലായാണ് പണം അനുവദിക്കുക.ഏപ്രിൽ ആദ്യം എത്തേണ്ടിയിരുന്ന ഗഡുവാണ് ഇപ്പോൾ നൽകുന്നത്.

New Delhi: The eighth installment of the central government's assistance to small and marginal farmers under the Prime Minister's Kisan Samman Fund is likely to reach the beneficiaries' accounts today.

11 crore farmers will get an installment of Rs 2,000 in April-July. In 2019, the government announced a scheme to disburse Rs 6,000 directly to small farmers in three installments a year.

Payments are made in April-July, August-November and December-March.The installment, which was due in early April, is now being paid.

English Summary: PM Kisan Samman: Rs 2,000 may reach farmers' accounts today

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds