കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടർന്ന് സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണോ ചില്ലകൾ ഒടിഞ്ഞു വീണോ അപകടങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ മരങ്ങളുടെ താഴെ നിൽക്കരുത്.
The Disaster Management Authority (DMA) has advised the public to be vigilant in the event of thunder and strong winds in Kerala. Accidents can occur when trees are blown down by strong winds or broken twigs. Therefore, do not stand under trees during windy and rainy seasons. People living in mud or sheet houses should talk to the authorities and move to safer places. Power lines are prone to breakage during wind and rain conditions. Such accidents should be reported to KSEB on 1912
ഓലമേഞ്ഞതോ ഷീറ്റ് മേഞ്ഞതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി സംസാരിച്ചു ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് മാറി താമസിക്കുക. കാറ്റും മഴയും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ വൈദ്യുത കമ്പികൾ പൊട്ടി വീഴാനുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ KSEB യുടെ 1912 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം
Share your comments