പ്രകൃതി കൃഷി പദ്ധതിയിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്യുക
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്ര-കേരള സർക്കാരിന്റെ സംയുകത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ (സുഭിക്ഷം -സുരക്ഷിതം ) അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക .
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം നമ്മുടെ ഭക്ഷണം -നമ്മുടെ മരുന്ന്
Our food Our health Our farming Our medicine
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്ര-കേരള സർക്കാരിന്റെ സംയുകത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ (സുഭിക്ഷം -സുരക്ഷിതം ) അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക .
1.ഓർഗാനിക് സർട്ടിഫിക്കേഷൻ 2.വൃക്ഷായുർവേദം,കാർഷിക പാരിസ്ഥിതിക കൃഷി മുറകൾ തുടങ്ങിയ പരമ്പരാഗത കൃഷിരീതികളിലൂടെ ജൈവ കൃഷി മെച്ചപ്പെടുത്തൽ 3.വിവിധ ജൈവ കൃഷി ട്രെയിനിങ്ങുകൾ 4.പരമ്പരാഗത വിത്തിനിങ്ങളുടെ കൈമാറ്റം ,സംരക്ഷണം
5.മാതൃക കൃഷിയിടങ്ങൾ 6.മൂല്യ വർധിത ഉത്പന്ന നിർമാണ ഗ്രൂപ്പുകൾ 7.ജൈവ വള നിർമാണ ഗ്രൂപ്പുകൾ 8.പരമ്പരാഗത കാർഷിക നാട്ടറിവ് സംരക്ഷണം -മാതൃക കൃഷിയിടങ്ങളിലൂടെ തുടങ്ങിയവ .
English Summary: Prakrithi krishi registration can be done by Online registration
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments