
സംസ്ഥാനത്ത് ഞാലിപ്പൂവന് പഴത്തിൻ്റെ വില കുതിച്ചുയരുന്നു.വിപണിയില്‍ ഒരു കിലോ ഞാലിപ്പൂവന് 80 മുതല്‍ 100 രൂപ വരെയാണ് വില .ഞാലിപ്പൂവന്റെ വില കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഇത്രയധികം ഉയര്‍ന്നത്.ദിവസങ്ങള്‍ക്കു മുന്‍പ് കിലോയ്ക്ക് 50 രൂപ വരെയായിരുന്നു വില.ആവശ്യക്കാര്‍ ഏറിയതും ലഭ്യതയിലുളള കുറവുമാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.സംസ്ഥാനത്ത് ഞാലിപ്പൂവന്റെ ഉല്പാദനം പ്രളയശേഷം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വില വര്‍ധിച്ചത്.
Share your comments