2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ നെല്ല് സംഭരണം മുൻ വർഷങ്ങളിലെ പോലെ സുഗമമായി പുരോഗമിക്കുന്നു.
നെല്ല് സംഭരണം എക്കാലത്തേയും ഉയര്‍ന്ന നിലയില്‍
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, 26.12.2021 വരെ 443.49 LMT നെല്ല് സംഭരിച്ചിട്ടുണ്ട്.
ഇതുവരെ ഏകദേശം 47.03 ലക്ഷം കർഷകർക്ക് താങ്ങുവില നിരക്കിൽ 86,924.46 കോടി രൂപയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
2021-22 ലെ (26.12.2021 വരെ) ഖാരിഫ് വിപണന കാലയളവിലെ നെല്ല് സംഭരണം/27.12.2021 വരെ:
കുട്ടനാട്ടിലെ നെല്ല് സംഭരണം പൂര്‍ത്തിയായി
State/UT Quantity of Paddy No of farmers benefitted MSP value
Procurement (MTs) (Rs. In Crore)
Kerala 175641 67250 344.26
2021-22 ലെ (26.12.2021 വരെ) ഖാരിഫ് വിപണന കാലയളവിലെ നെല്ല് സംഭരണം /27.12.2021 വരെ:
State/UT Quantity of Paddy No of farmers benefitted MSP value
Pro (MTs) (Rs. In Crore)
KERALA 764885 252160 1444.10
Share your comments