ആലപ്പുഴ : ജില്ലയിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ വലിയതുരുത്ത് - ചെറിയ തുരുത്ത് പാടശേഖരത്തിൽ നിന്നും
2020-21ലെ പുഞ്ചകൃഷി നെല്ല് സംഭരണം ആരംഭിച്ചു. സപ്ലൈകോ നിഷ്കർഷിച്ചിരിക്കുന്ന
ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചു വേണം നെല്ല് നൽകാനെന്നും ഓൺലൈൻ കർഷക രജിസ്ട്രേഷൻ
ഫെബ്രുവരി 15ന് അവസാനിക്കുമെന്നും മങ്കൊമ്പ് പാഡി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു.Alappuzha: Procurement of Punchakrishi paddy for the year 2020-21 has started from Valiyathuruthu - Cheriya Thuruth Padasekharam in Ambalapuzha North Grama Panchayat in the district. Mankombu Paddy Marketing Officer said that the supply of paddy should be done as per the quality standards defined by Supplyco and the online farmer registration will end on February 15.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിജയം വരിച്ച തൃശൂരിലെ ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറിയിലെ 21 വനിതകള്‍
Share your comments