പുഞ്ചകൃഷി: അവകാശ ലേലം ഒക്ടോബര്‍ 20ന്
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ തകഴി വില്ലേജില്‍ സര്‍ക്കാര്‍ അധീനതയില്‍ ഉള്ള പുറമ്പോക്ക് നിലത്തില്‍ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം ഒക്ടോബര്‍ 20ന് നടത്തും. ബ്ലോക്ക് നമ്പര്‍ 29ല്‍ റീസര്‍വേ നമ്പര്‍ 524( പഴയ സര്‍വ്വേ നമ്പര്‍ 225/1,225/4-1)ല്‍ 17.37 ഏക്കര്‍ (7.0297 ഹെക്ടര്‍ നിലത്ത് , പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 20ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസില്‍ നടക്കും. വിശദ വിവരത്തിന് ഫോണ്‍: 0477 2702221. Phone for details: 0477 2702221. Reply
Share your comments