<
  1. News

കാട വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

മൃഗസംരക്ഷണ പരിശീലന കേന്ദ്രം സുല്‍ത്താന്‍ ബത്തേരിയില്‍ ഒക്ടോബര്‍ 9 ന് 2.30 മുതല്‍ 4 മണി വരെ കാട വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 9188513117 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.The Animal Husbandry Training Center is conducting quail breeding online training on October 9 at Sultan Bathery from 2.30 to 4 p.m. Interested farmers should register by sending a WhatsApp message to mobile number 9188513117. ഓൺലൈൻ പരിശീലനം ആയതിനാൽ കേരളത്തിൽ എവിടെയാണെങ്കിലും പരിശീലനത്തിൽ പങ്കെടുക്കാം.

K B Bainda
kada kozhi
താല്‍പര്യമുള്ള കര്‍ഷകര്‍ 9188513117 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മൃഗസംരക്ഷണ പരിശീലന കേന്ദ്രം സുല്‍ത്താന്‍ ബത്തേരിയില്‍ ഒക്ടോബര്‍ 9 ന് 2.30 മുതല്‍ 4 മണി വരെ കാട വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 9188513117 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.The Animal Husbandry Training Center is conducting quail breeding online training on October 9 at Sultan Bathery from 2.30 to 4 p.m. Interested farmers should register by sending a WhatsApp message to mobile number 9188513117. ഓൺലൈൻ പരിശീലനം ആയതിനാൽ കേരളത്തിൽ എവിടെയാണെങ്കിലും പരിശീലനത്തിൽ പങ്കെടുക്കാം. ഇന്റർനെറ്റ് സൗകര്യമുള്ള ആൻഡ്രോയിഡ് ഫോണും ഉണ്ടായാൽ മതി. മൃഗ സംരക്ഷണ കേന്ദ്രത്തിലെ വാട്സ്ആപ് നമ്പരിലേക്ക് സന്ദേശം അയക്കുക.വാർത്തയുടെ താഴെയായി കമന്റു എഴുതുന്നതു പോലെ കർഷകർ തങ്ങളുടെ നമ്പർ എഴുതരുത്. ഇതിൽ കൊടുത്തിട്ടുള്ള നമ്പറിൽ വാട്സ്ആപ് സന്ദേശങ്ങൾ അയച്ചു രജിസ്റ്റർ ചെയ്യുക.  

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഇറച്ചിക്കോഴി വളർത്തൽ, പശുപരിപാലനം, തീറ്റപ്പുൽകൃഷി ഇവയിൽ ഓൺലൈൻ പരിശീലനം

#Online#Agriculture#Krishi#Krishi Jagran#Quail

English Summary: Quail rearing online training.-kjkbboct820

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds