പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനത്തിന് 1077 എന്ന നമ്പറിലേക്ക് (നിങ്ങളുടെ STD കോഡ് ചേര്‍ത്ത് ) വിളിക്കാം.
ഞായറാഴ്ച വരെ മഴ തുടരാനിടയുള്ള സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്.
സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കണ്‍ട്രോള്‍ റൂം - 0471-2331639
.റവന്യൂ മന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ - 0471-2518595, 9995484519, 9496253850
ടോൾ ഫ്രീ നമ്പർ : 1077, 1077, 1070 (ഇതിനോടൊപ്പം അതതു പ്രദേശത്തെ എസ്ടിഡി കോഡ് ചേര്‍ക്കണം) മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ -0471-2333812
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ - 0471 2331630
സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ - 0471-2364424
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നമ്പരുകള്‍
തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002, 0486 233111, 2233130
പത്തനംതിട്ട-0468 2322515, 0468 2222515
ആലപ്പുഴ-0477 2238630
കോട്ടയം- 0481 2562201
ഇടുക്കി-0486 2233111
എറണാകുളം- 0484 2423513
തൃശ്ശൂര്‍ - 0487 2362424
പാലക്കാട്-0491 2505309
മലപ്പുറം -0483 2736320
കോഴിക്കോട്- 0495 2371002
വയനാട്-9207985027
കണ്ണൂര്‍- 0468 2322515
നെടുമ്പാശ്ശേരി വിമാനത്താവളം - 0484 3053500, 0484 2610004
ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി വാട്സ്ആപ്പ് നമ്പറില്‍ വിളിക്കാം
പത്തനംതിട്ട- 8078808915
ഇടുക്കി- 9383463036
ആലപ്പുഴ- 9495003640
എറണാകുളം- 7902200400
കൊല്ലം- 9447677800
കോട്ടയം- 9446562236
എറണാകുളം - 7992200300, 790220040
ഫയര്‍ഫോഴ്സ് കണ്‍ട്രോള്‍ റൂം തുറന്നു
പത്തനംതിട്ട - 0468 2225001
ചെങ്ങന്നൂര്‍ - 0470 2456094
സഹായത്തിന് വിളിക്കേണ്ട നമ്പര്‍
ആലുവ - 9447508052
പത്തടിപ്പാലം - 9847825605
പറവൂര്‍ - 8281042742
പത്തനംതിട്ടയില്‍ സഹായത്തിനായി വിളിക്കേണ്ട നമ്പറുകള്‍
പത്തനംതിട്ട കളക്ടറേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍
04682322515 , 8547610039
കളക്ടറേറ്റ്, പത്തനംതിട്ട
04682222515
സിഎ, ജില്ലാ കളക്ടർ
04682222505
തഹസില്‍ദാര്‍, അടൂര്‍
04734224826, 9447034826
കോഴഞ്ചേരി, തഹസില്‍ദാര്‍
04682222221, 9447712221
മല്ലപ്പള്ളി, തഹസില്‍ദാര്‍
04692682293, 9447014293
റാന്നി, തഹസില്‍ദാര്‍
04735227442, 9447049214
തിരുവല്ല, തഹസില്‍ദാര്‍
04692601303, 9447059203
കോന്നി, തഹസില്‍ദാര്‍
04682240087, 8547618430
റവന്യൂ മന്ത്രിയുടെ ഓഫീസിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍
0471-2518505, 9995484510, 9496253850
കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാറെസ്‌ക്യു ഡോട്ട് ഇന്‍-
keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.
ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം
04772238630, 9495003630, 9495003640
മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി
9061566111, 9383463036
റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം
8078808915
കോഴഞ്ചേരി രക്ഷാ സംഘം
8078808915
Share your comments