<
  1. News

തുലാവർഷം സാധാരണയിൽ കൂടുതൽ ആകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മോഡൽ.

എറണാകുളം മുതൽ ഉള്ള തെക്കൻ ജില്ലകളിൽ രാത്രിയിൽ ഇടവിട്ട ഒറ്റപെട്ട മഴ സാധ്യത കോഴിക്കോട് മലപ്പുറം പാലക്കാട്‌ കൊല്ലം തിരുവനന്തപുരം ഇടുക്കി കോട്ടയം ആലപ്പുഴ ഒറ്റപെട്ട മഴകൾ

Arun T
qew

എറണാകുളം മുതൽ ഉള്ള തെക്കൻ ജില്ലകളിൽ രാത്രിയിൽ ഇടവിട്ട ഒറ്റപെട്ട മഴ സാധ്യത

കോഴിക്കോട് മലപ്പുറം പാലക്കാട്‌ കൊല്ലം തിരുവനന്തപുരം ഇടുക്കി കോട്ടയം ആലപ്പുഴ ഒറ്റപെട്ട മഴകൾ

കേരളത്തിൽ ഇത്തവണ തുലാവര്ഷവും സാധാരണയിൽ കൂടുതൽ ആകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മോഡൽ.

ഓഗസ്റ്റ് മാസത്തിലെ അന്തരീക്ഷ സ്ഥിതി പ്രകാരം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ മോഡൽ കേരളത്തിൽ ഇത്തവണ തുലാവര്ഷം സാധാരണയിൽ കൂടാൻ സാധ്യതയെന്ന് പ്രവചിക്കുന്നു.

വടക്കൻ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ തുലാവര്ഷമഴ ലഭിക്കാൻ സാധ്യത കൂടുതൽ

ഒക്ടോബർ മാസത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ സാധാരണയെക്കാൾ കുറവ് മഴ പ്രവചിക്കുമ്പോൾ മധ്യ വടക്കൻ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ സാധ്യത.

നവംബർ മാസത്തിൽ കേരള മൊത്തത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ സാധ്യത സൂചന നൽകുമ്പോൾ ഡിസംബർ മാസത്തിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ കുറവ് മഴ പ്രവചിക്കുന്നു.

English Summary: rain in normal kjarsep2420

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds