കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ തോതിൽ മഴയുണ്ടാകാൻ സാധ്യത .
Light to Moderate rainfall is very likely to occur at one or two places in Alappuzha, Kottayam, Idukki, Pathanamthitta, Ernakulam, Malappuram, Kozhikode, Kannur and Kasargod districts in Kerala .
2020 ഓഗസ്റ്റ് 1 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
വരും ദിവസങ്ങളിൽ മഞ്ഞ (yellow) അലേർട്ട് ഉള്ള ജില്ലകൾ
2020 ഓഗസ്റ്റ് 2 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
2020 ഓഗസ്റ്റ് 3 : ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 15.5 mm മുതൽ 64.5 mm വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെ വരാൻ പോകുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ
എ) കഴിഞ്ഞ 2 ദിവസമായി കേരളത്തിൽ വ്യാപകമായി മഴ പെയ്തു. കേരളത്തിൽ കാലവർഷം ആരംഭിച്ച ശേഷം കഴിഞ്ഞ 48 മണിക്കൂറിൽ 14 മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ 70 ശതമാനത്തിലധികവും മഴ റിപ്പോർട്ട് ചെയ്തു.
ബി) താഴ്ന്ന പ്രദേശങ്ങളിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചിരിക്കുന്നു (20 നോട്ടിക്കൽ വരെ കാറ്റിൻറെ വേഗത) ഒപ്പം തെക്കന് അറബിക്കടലിൻറെ 4.5 കിലോമീറ്റർ വരെ ശക്തമായ കാറ്റ് ഉണ്ട്
മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം
അനുബന്ധ വാർത്തകൾ
Share your comments