1. News

റംസാന്‍, വിഷു; എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും പ്രത്യേക റിബേറ്റ്

റംസാന്‍, വിഷു പ്രമാണിച്ച് പഴയനടക്കാവിലുള്ള ഹാന്‍വീവ് ഷോറൂമില്‍ ഏപ്രില്‍ 13 വരെ എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും 20 ശതമാനം റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് 20,000 രൂപയ്ക്ക് തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ ലഭിക്കും.

Meera Sandeep
റംസാന്‍, വിഷു; എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും പ്രത്യേക റിബേറ്റ്
റംസാന്‍, വിഷു; എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും പ്രത്യേക റിബേറ്റ്

തൃശ്ശൂർ: റംസാന്‍, വിഷു പ്രമാണിച്ച് പഴയനടക്കാവിലുള്ള ഹാന്‍വീവ് ഷോറൂമില്‍ ഏപ്രില്‍ 13 വരെ എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും 20 ശതമാനം റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് 20,000 രൂപയ്ക്ക് തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ ലഭിക്കും.

വിഷു റംസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 30 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. വടക്കേ ബസ് സ്റ്റാന്‍ഡ്, പാലസ് റോഡ്, ഒളരിക്കര, എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശില്പികളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണികളുടെ വില്‍പ്പനയ്ക്ക് റിബേറ്റ് ലഭിക്കും. ഫോണ്‍: 0487 2338699.

On the occasion of Ramzan and Vishu, the Hanweave Showroom at Payanadakkav will get 20 percent rebate on all handloom fabrics till April 13. Government, semi-government and bank employees will get textiles for Rs 20,000 in installments.

A special rebate of 30 per cent has been allowed on the retail sale of Khadi fabric on the occasion of Vishu Ramzan. Sale of Khadi Cotton, Silk and Spun Silk Fabrics will be availed at Khadi Village Soubhagias at North Bus Stand, Palace Road, Olarikara, Village Soubhagias at Pavarati, Kecheri, Poovathur, Puzhakkal and Grama Shilpis. Phone: 0487 2338699.

English Summary: Ramzan, Vishu; Special rebate on all handloom fabrics

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds