1. News

AAY (മഞ്ഞ) റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം നാളെ (23.01.2021) മുതൽ ആരംഭിക്കുന്നതാണ്.

ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ഉപ്പ് – 1 കിലോഗ്രാം, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ജനുവരി കിറ്റ്‌.

Arun T
DF
റേഷൻ കാർഡുകൾ

മറ്റ് വിഭാഗം റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം തുടങ്ങുന്ന തീയതി സംബന്ധിച്ച് യഥാസമയം അറിയിക്കുന്നതാനിന്നും പൊതുവിതരണ വകുപ്പ് അറിയിച്ചു.

English Summary: RATION CARD KIT FOR JANUVARY SUPPLY STARTS TOMORROW

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds