1. News

കേരള വനിതാ കമ്മീഷനിൽ എൽ.ഡി ക്ലാർക്ക് നിയമനം

സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം

Meera Sandeep
Appointment of LD Clerk in Kerala Women's Commission
Appointment of LD Clerk in Kerala Women's Commission

സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു എൽ.ഡി.ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

ഇതിനായി സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം - 695 004 എന്ന വിലാസത്തിൽ ജൂലൈ 30നകം ലഭിക്കണം.

Eligible candidates serving in similar posts in Government Service can apply for the vacant post of LD Clerk in Kerala Women's Commission.

An existing LD Clerk in the Kerala Women's Commission is being appointed on a deputation basis.

For this, applications are invited from certainly qualified persons serving in similar posts in the Government Service.

Application in the prescribed form should be received by the boss through the supervisor to: 

the Secretary, Kerala Women's Commission, near Lourdes Church, PMG, Pattom PO, Thiruvananthapuram - 695 004 by July 30.

English Summary: Recruitment: Appointment of LD Clerk in Kerala Women's Commission

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds