1. News

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സിവിൽ, സിസ്റ്റംസ്, ഇലക്ട്രിക്കൽ, റോളിംഗ് സ്റ്റോക്ക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് ഗുജറാത്ത് മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

Meera Sandeep
Several vacancies in Gujarat Metro Rail Corporation
Several vacancies in Gujarat Metro Rail Corporation

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സിവിൽ, സിസ്റ്റംസ്, ഇലക്ട്രിക്കൽ, റോളിംഗ് സ്റ്റോക്ക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. 

താൽപ്പര്യമുള്ളവർക്ക് ഗുജറാത്ത് മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.gujaratmetrorail.com/careers/  സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

അവസാന തീയതി

ഓഗസ്റ്റ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങൾ

അഡീഷണൽ ജനറൽ മാനേജർ (സിവിൽ)- 4 ഒഴിവുകൾ

ജോയിന്റ് ജനറൽ മാനേജർ (സിവിൽ)- 3 ഒഴിവുകൾ

സീനിയർ ഡെപ്യൂട്ടി മാനേജർ (സിവിൽ)- 1 ഒഴിവ്

ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ- സേഫ്ടി)- 2 ഒഴിവുകൾ

ഡെപ്യൂട്ടി ജനറൽ മാനേജർ (എം.എം.ഐ)- 1 ഒഴിവ്

മാനേജർ (സിവിൽ)- 1 ഒഴിവ്

മാനേജർ (ആർക്കിടെക്ട്)- 2 ഒഴിവുകൾ

മാനേജർ (മൾട്ടീ മോഡൽ ഇന്റഗ്രേഷൻ)- 1 ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

There are many vacancies in Gujarat Metro Rail Corporation Limited you can apply for. The vacancies are in Civil, Systems, Electrical and Rolling Stock. Those interested can submit an application by visiting the official website of Gujarat Metro http://www.gujaratmetrorail.com/careers/

The last date to apply is August 20th.

Additional General Manager (Civil) - 4 vacancies

Joint General Manager (Civil) - 3 vacancies

Senior Deputy Manager (Civil) - 1 vacancy

Deputy General Manager (Civil-Safety) - 2 vacancies

Deputy General Manager (MMI) - 1 vacancy

Manager (Civil) - 1 vacancy

Manager (Architect) - 2 vacancies

Manager (Multi Model Integration) - 1 vacancy

After submitting the application online, the application can be printed out and kept. The age limit and salary for applying are given on the website.

English Summary: Recruitment: Several vacancies in Gujarat Metro Rail Corporation; Apply now

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds