<
  1. News

കേന്ദ്ര സർക്കാരിന്റെ ഹെൽപ്പ് ലൈൻ: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അവസരം

ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് എന്നീ തസ്തികകളിൽ കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനിൽ ജോലി ചെയ്യാൻ അവസരം

Meera Sandeep
Opportunity to work on a contract basis in Central Government Helpline
Opportunity to work on a contract basis in Central Government Helpline

ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് എന്നീ തസ്തികകളിൽ കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനിൽ ജോലി ചെയ്യാൻ അവസരം.

കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ www.swd.kerala.gov.in ലും www.cmdkerala.net ലും ലഭിക്കും.

അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 വൈകിട്ട് 5 മണി.

Recruitment: Opportunity to work on a contract basis in Central Government Helpline:

Opportunity to work in the posts of Quality Leader, Team Leader and Office Admin / Finance in the National Helpline launched by the Central Government for Senior Citizens.

The Central Government has invited online applications for appointment on a contract basis in the posts of Quality Leader, Team Leader and Office Admin / Finance in connection with the National Helpline for Senior Citizens.

Details are available at www.swd.kerala.gov.in and www.cmdkerala.net.  

The link to send the application is available on the websites. The last date to apply is June 15 till 5 p.m.

English Summary: Recruitment: Opportunity to work on a contract basis in Central Government Helpline

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds