<
  1. News

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ ഒഴിവുകൾ

തിരുവനന്തപുരം ആയുർവേദ കോളേജിലെ രോഗനിദാന, രസശാസ്ത്ര-ഭൈഷജ്യകൽപന വകുപ്പുകളിൽ അധ്യാപകരുടെ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓഗസ്റ്റ് 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അഭിമുഖം (വാക്ക് ഇൻ ഇന്റർവ്യൂ) നടത്തും.

Meera Sandeep
Recruitment: Vacancies in Government Ayurveda College, Thiruvananthapuram
Recruitment: Vacancies in Government Ayurveda College, Thiruvananthapuram

തിരുവനന്തപുരം ആയുർവേദ കോളേജിലെ രോഗനിദാന, രസശാസ്ത്ര-ഭൈഷജ്യകൽപന വകുപ്പുകളിൽ അധ്യാപകരുടെ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓഗസ്റ്റ് 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അഭിമുഖം (വാക്ക് ഇൻ ഇന്റർവ്യൂ) നടത്തും.

ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം ഹാജരാവുക.

രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലായിരിക്കും അഭിമുഖം നടക്കുക.

Vacancies for Teachers in the Departments of Pathology, Chemistry and Physiology, Ayurveda College, Thiruvananthapuram. The appointment is on a contract basis. The walk-in interview will take place on August 26 at 11 a.m. in the principal's office.

Educational qualification is a postgraduate degree. Candidates should appear on the same day along with original certificates & their attested copies and biodata to prove their educational qualifications and work experience.

The interview will be held at 10.30 am at the office of the Principal, Government Ayurveda College, Thiruvananthapuram.

English Summary: Recruitment: Vacancies in Government Ayurveda College, Thiruvananthapuram

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds