വെറ്റിനറി സർവ്വകലാശാലയുടെ മണ്ണുത്തി, കൊക്കാല മൃഗാശുപത്രികളിൽ വിദൂര സ്ഥലങ്ങളിൽ നിന്ന് മൃഗങ്ങളുമായി വരുന്നവർക്ക് മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയാൽ ഉദ്യോഗസ്ഥർ ചികിത്സ നടത്തുന്നതാണ്. ഫോൺ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രാവിലെ 9 മണി മുതൽ 12 മണി വരെ രജിസ്ട്രേഷൻ സൗകര്യം ഉണ്ട്. അടിയന്തര ഘട്ടത്തിൽ രാവിലെ നേരിട്ട് വരുന്നവർക്ക് വെറ്റിനറി ഡോക്ടറുടെ പരിശോധന ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
മണ്ണുത്തി-0487-2972065
കൊക്കാല-0487-2423415
മൃഗാശുപത്രികളിൽ വിദൂര സ്ഥലങ്ങളിൽ നിന്ന് മൃഗങ്ങളുമായി എത്തുന്നവർക്ക് ചികിത്സയ്ക്കുവേണ്ടി മുൻകൂട്ടി ബുക്ക് ചെയ്യാം
വെറ്റിനറി സർവ്വകലാശാലയുടെ മണ്ണുത്തി, കൊക്കാല മൃഗാശുപത്രികളിൽ വിദൂര സ്ഥലങ്ങളിൽ നിന്ന് മൃഗങ്ങളുമായി വരുന്നവർക്ക് മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയാൽ ഉദ്യോഗസ്ഥർ ചികിത്സ നടത്തുന്നതാണ്.
Share your comments