1. News

കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ പുതുക്കണം

ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ 1960 ലെ കേരള ഷോപ്‌സ് & കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ കടകളും വാണിജ്യ സ്ഥാപനങ്ങളും നവംബര്‍ 30 നകം 2021 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം.

K B Bainda
നവംബര്‍ 30 നകം 2021 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം
നവംബര്‍ 30 നകം 2021 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം

 

 

ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ 1960 ലെ കേരള ഷോപ്‌സ് & കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ  പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ കടകളും വാണിജ്യ സ്ഥാപനങ്ങളും  നവംബര്‍ 30 നകം 2021 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം.  ഇത് വരെ രജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് അപേക്ഷിക്കണം. അക്ഷയ സെന്ററുകള്‍ മുഖേനയോ www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍/ റിന്യൂവല്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും  5000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2204602, 8547655763 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഏഴാമത് സാമ്പത്തിക സെന്‍സസ്- ജനങ്ങള്‍ സഹകരിക്കണം

English Summary: Registration of shops and commercial establishments should be renewed

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds