News

കമ്പോള വില നിലവാരം-18/06/2021

grocery

ശരാശരി വില പട്ടിക

അരി മട്ട ഓപ്പൺ മാർക്കറ്റ് kg-36.86
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-37.64
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-39.52

പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)

സവാള kg -30.79
വഴുതനങ്ങ kg-35.79
മത്തങ്ങ kg- 23.71
വെള്ളരിക്ക kg-32.79
വെണ്ടയ്ക്ക kg-44.71
പയർ kg-82.07
അമരയ്ക്ക kg-36.73
വള്ളിപ്പയർ kg-51.93
അച്ചിങ്ങ പയർ kg-51.92
കാബേജ് kg- 45.00
പാവയ്ക്ക kg-26.79
കുമ്പളങ്ങ kg-51.34
പടവലം kg- 22.86
തക്കാളി kg- 22.29
പച്ചമുളക് 100 gram- 5.46

പച്ച വാഴപ്പഴംkg-35.37
പച്ചക്ക 22.14
ചേന kg- 31.36
മരിച്ചീനി kg- 20.57
ഉരുളകിഴങ്ങ് kg -30.79
ചേമ്പ് kg-42.71
ബീറ്റ്റൂട്ട് kg- 40.54
ക്യാരറ്റ് kg-60.00

PULSES

ചെറുപയർ kg- 115.57
ചെറുപയർ ദാല് kg- 121.93
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-122.50
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-121.71
കടല ചെറുത് kg-71.80
കടല വലുത് kg-82.00

SPICES AND CONDIMENTS

മല്ലി kg- 101.21
മുളക് ഉണക്കിയത് kg- 166.85
ചെറിയ ഉള്ളി kg- 74.86
കുരുവില്ലാത്ത പുള്ളി ലൂസ് kg- 157.00
ജീരകം 100gram- 29.07
കടുക് 100 gram- 10.68
മഞ്ഞൾ 100 gram-18.86
വെളുത്തുള്ളി 100gm-13.86

മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)

പഞ്ചസാര kg-38.07
പാൽ (milma)ലിറ്റർ -56.64
നാടൻ കോഴിമുട്ട ഡസൻ-90.60
വെള്ള കോഴിമുട്ട ഡസൻ-68.21
വെളിച്ചെണ്ണ ലൂസ്kg-217.00
കേര വെളിച്ചെണ്ണ ലിറ്റർ-232.65


English Summary: retail price of essential commodities in kerala market 18/06/2021

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine