കുപ്പി നിക്ഷേപിക്കുന്നതിനൊപ്പം യന്ത്രത്തില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ അഞ്ച് രൂപ പേടിഎം വാലറ്റില്‍ എത്തുന്ന സംവിധാനമാണ് യന്ത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.ഇത്തരത്തില്‍ യാത്രക്കാര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പി പൊടിച്ച് സംസ്‌കരിച്ചശേഷം രൂപമാറ്റം വരുത്തി പാത്രങ്ങളാക്കി മാറ്റാനാണ് റെയില്‍വേയുടെ പദ്ധതി.ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ഐആര്‍സിടിസി എട്ട് രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ ഇത്തരത്തില്‍ നിര്‍മിച്ച പാത്രത്തിലാണ് ഭക്ഷണം വിതരണം ചെയ്തത്.
പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കാൻ പുതിയ മാർഗവുമായി ഇന്ത്യൻ റെയിൽവേ
പ്ലാസ്റ്റിക് ഉപയോഗം കൂടി വരുന്നത് ലോകത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.ഇതിൻ്റെ ഉപയോഗം കുറയ്ക്കാൻ അനേകം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെകിലും ഒന്നും ലക്ഷ്യത്തില്‍ എത്തുന്നില്ല .
കുപ്പി നിക്ഷേപിക്കുന്നതിനൊപ്പം യന്ത്രത്തില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ അഞ്ച് രൂപ പേടിഎം വാലറ്റില്‍ എത്തുന്ന സംവിധാനമാണ് യന്ത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.ഇത്തരത്തില്‍ യാത്രക്കാര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പി പൊടിച്ച് സംസ്‌കരിച്ചശേഷം രൂപമാറ്റം വരുത്തി പാത്രങ്ങളാക്കി മാറ്റാനാണ് റെയില്‍വേയുടെ പദ്ധതി.ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ഐആര്‍സിടിസി എട്ട് രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ ഇത്തരത്തില്‍ നിര്‍മിച്ച പാത്രത്തിലാണ് ഭക്ഷണം വിതരണം ചെയ്തത്.
Share your comments