
തിരുവനന്തപുരം രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിലെ (Raja Ramanna Centre for Advanced Technology (RRCAT) അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 150 ഒഴിവുകളാണുള്ളത്. ട്രേഡ് അപ്രന്റിസ് തസ്തികയിലേക്കാണ് നിയമനം. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും ഡൽഹി പൊലീസിലും 1876 പ്പരം സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 22 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
പ്രായപരിധി
വയസ്സ് 18 നും 22 നും ഇടയിലായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: നിയോഗ്' മെഗാ തൊഴില്‍മേള 12ന്; മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസായിരിക്കണം.
ശമ്പളം
₹ 11,600/-
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/08/2023)
തിരഞ്ഞെടുപ്പ്
മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
Share your comments