
തെങ്ങൊന്നിന് ഒരു വര്‍ഷത്തേക്ക് രണ്ടു രൂപയും മൂന്ന് വര്‍ഷത്തേക്ക് അഞ്ചു രൂപയും പ്രീമിയം അടച്ചു ഇന്‍ഷൂര്‍ ചെയ്തു 2000 രൂപ നഷ്ടപരിഹാരം ലഭിക്കുന്ന സംസ്ഥാന വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലെ കര്‍ഷകര്‍ ഭൂനികുതിയടച്ചതിന്റെ പകര്‍പ്പു സഹിതം കാസര്‍കോട് കൃഷിഭവനില്‍ അപേക്ഷ നല്‍കണം. വരള്‍ച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം, ഇടിമിന്നല്‍, ചുഴലിക്കാറ്റ്, കാട്ടുമൃഗശല്യം എന്നിവ മൂലവും സംഭവിച്ചേക്കാവുന്ന കേര നഷ്ടങ്ങള്‍ക്ക് ഈ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. ഫോണ്‍ -9383472310.
Share your comments