1.ഷീറ്റ് റബ്ബർ സംസ്കരണം, തരംതിരിക്കൽ എന്നിവയിൽ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാർച്ച് 4, 5 തീയതികളിൽ പരിശീലനം നടത്തുന്നു റബ്ബർപാൽ സംഭരണം, ഷീറ്റ് റബ്ബർ നിർമ്മാണം, പുകപുരകൾ, ഗ്രേഡിങ് സംബന്ധിച്ച് ഗ്രീൻ ബുക്ക് നിബന്ധനകൾ എന്നിവയാണ് പരിശീലന വിഷയങ്ങൾ.
പരിശീലന ഫീസ് 1000 രൂപ.കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആയിരിക്കും പരിശീലനം നടത്തുക. പരിശീലന സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലോ,വാട്സ്ആപ്പ് നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
0481-2353127
0481-2353325
training@rubberboard.org.in
1. The Rubber Training Institute will conduct training on sheet rubber processing and grading on 4th and 5th March. The training fee is Rs.1000 / -. The training will be conducted as per Kovid norms. For more information about the training, you can contact the following number, WhatsApp number or email address.
0481-2353127
0481-2353325
training@rubberboard.org.in
2. To get complete information about the various services and schemes of the Rubber Board, you can call the call center functioning at the Central Office, Kottayam. Contact the number below for more information
0481-2576622
2. റബ്ബർ ബോർഡിൻറെ വിവിധ സേവനങ്ങളെയും പദ്ധതികളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമാക്കുവാൻ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെൻററിൽ വിളിക്കാം സെൻറർ പ്രവർത്തന സമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9. 30 മുതൽ 5.30 വരെ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0481-2576622
Share your comments