1. News

റൂക്കോ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി

ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ കേന്ദ്രസർക്കാർ ആരംഭിച്ച റൂക്കോ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി കൊണ്ടുവന്ന 'ഈറ്റ് റൈറ്റ് ഇന്ത്യ' ചലഞ്ചിന്റെ ഭാഗമായാണ് റൂക്കോ പദ്ധതി നടപ്പിലാക്കുന്നത്.

Rajendra Kumar

ഇതനുസരിച്ച് ഭക്ഷ്യ നിർമ്മാണ യൂണിറ്റുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ഉപയോഗിച്ച എണ്ണ നിശ്ചിത തുക നൽകി ശേഖരിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി കരാറിലേർപ്പെട്ട  ബയോഡീസൽ കമ്പനികൾക്ക് നൽകും. ഇതിനായി   എറിഗോ ബയോ ഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഫോൺ: 1800 890 1488.
English Summary: RUCO scheme started in Malappuram

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds