കേന്ദ്ര സര്‍ക്കാരിന് താഴെയുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ Steel Authority of India Limited (SAIL) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. Executive & Non-Executive തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 244 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾക്ക് ഓണ്‍ലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ https://www.sail.co.in/ സന്ദർശിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സിആർപിഎഫിൽ കോൺസ്റ്റബിൾ തസ്‌തികയിൽ 9223 ഒഴിവുകൾ
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷകൾ അയക്കാവുന്നതാണ്
വിദ്യാഭ്യാസ യോഗ്യത
മിനിമം പത്താം ക്ലാസ്സ് , ITI, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 25 മുതല്‍ 2023 ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/03/2023)
ശമ്പളം
Rs. 80,000 – 2,20,000/-
Share your comments