1. News

കാർഷിക ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക്

പാടശേഖരത്തിലെ കർഷകരായ അരവിന്ദേട്ടൻ, വിജയൻ & മാലതി ഇവരുടെ നേതൃത്വത്തിൽ ജൈവരീതിയിൽ വിളയിച്ചെടുത്ത എള്ള് തയ്യാറായിട്ടുണ്ട് 300/kg രൂപയാണ് വില, ഇന്ത്യ പോസ്റ്റ് മുഖാന്തരം ഇന്ത്യയിലുടനീളം പാർസൽ ഫെസിലിറ്റി ലഭ്യമാണ് അങ്ങനെയെങ്കിൽ 100 രൂപ എക്സ്ട്രാ. വിളിക്കാം അരവിന്ദേട്ടൻ call or WhatsApp +919930077939 സ്നേഹപൂർവ്വം തുമ്പൂർ പാടശേഖരം The farmers of Padasekhara, Arvind, Vijayan & Malti, have prepared organically grown sesame at Rs.300/kg and the parcel facility is available across India through India Post, wherever Rs.100 extra.

Arun T
പാടശേഖരത്തിലെ കർഷകരായ അരവിന്ദേട്ടൻ, വിജയൻ & മാലതി ഇവരുടെ നേതൃത്വത്തിൽ ജൈവരീതിയിൽ വിളയിച്ചെടുത്ത എള്ള് തയ്യാറായിട്ടുണ്ട് 300/kg രൂപയാണ് വില, ഇന്ത്യ പോസ്റ്റ് മുഖാന്തരം ഇന്ത്യയിലുടനീളം പാർസൽ ഫെസിലിറ്റി ലഭ്യമാണ് അങ്ങനെയെങ്കിൽ 100 രൂപ എക്സ്ട്രാ.
വിളിക്കാം അരവിന്ദേട്ടൻ call or WhatsApp +919930077939
സ്നേഹപൂർവ്വം തുമ്പൂർ പാടശേഖരം
The farmers of Padasekhara, Arvind, Vijayan & Malti, have prepared organically grown sesame at Rs.300/kg and the parcel facility is available across India through India Post, wherever Rs.100 extra.
turmeric powder
മഞ്ഞൾപ്പൊടി വിൽപ്പനക്ക്. ഒരു കിലോ 320 രൂപ ഇന്ത്യയിൽ പോസ്റ്റൽ സർവ്വീസ് ഉള്ള എല്ലായിടത്തേക്കും അയച്ചു കൊടുക്കുന്നു. സർട്ടിഫിക്കേഷനോടുകൂടി ചെയ്യുന്നത്. (ഞാനൊരു കച്ചവടക്കാരൻ അല്ല. കർഷകൻ ആണ്. സ്വന്തമായി വിളയിച്ചെടുത്തത് മാത്രം വിൽപ്പന നടത്തുന്നു.) കുർക്കുമിൻ കൂടുതലുള്ള പ്രതിഭ മഞ്ഞൾപ്പൊടി ആവിയിൽ പുഴുങ്ങി ഉണക്കി പൊടിച്ചത് ആണ്. ആവശ്യമുള്ളവർ 9447674544 എന്ന നമ്പറിൽ വാട്‌സ്ആപ്പ് ചെയ്യുക.
Turmeric powder for sale. Rs.320 per kg is sent to all the postal services in India.  WhatsApp for those who need it at 9447674544.
jack plant
ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ മാവിന്റെയും പ്ളാവിന്റെയും പ്രദർശനവും വില്പനയും തുടരുന്നു. തായ്ലൻഡ് ആൾ സീസൺ , മൽ ഗോവ, നീലം, മല്ലിക, കോട്ടൂ ക്കോണം എന്നീ മാവിനങ്ങൾ, വിയറ്റ്നാം ഏർളി ഗോൾഡ് (ആയുർ ജാക്ക് ) തേൻ വരിക്ക, റെഡ് ജാക്ക് തുടങ്ങിയ പ്ളാവിനങ്ങൾ, റംബുട്ടാൻ , റെഡ് ആപ്പിൾ പേര, മാങ്കോസ്റ്റീൻ , സീഡ്ലസ് പേര, അവക്കാഡോ , മാതളം, മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന DXT തെങ്ങിൻ തൈകൾ തുടങ്ങി ഗുണമേന്മയുള്ള  തൈകളുടെ പ്രദർശനത്തിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഇരട്ടക്കലിങ്കിന് സമീപം  Phone 9446504446  വിളിക്കുകയോ What saap ചെയ്യുകയോ ചെയ്യുക.
The exhibition and sale of the dwarf mango and plain continues in a year and a half. Thailand All Season, Mal Goa, Neelam, Mallika, Mallika, Cotou Konam, Vietnam Early Gold (Ayur Jack), Honey Varika, Red Jack, Rambutan, Red Apple Gua, Mangosteen, Seedless Gua, Avocado, Pomegranate, DXT Coconut Seeds, etc. Call Phone 9446504446
English Summary: sale of farmers products

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds