ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വയനാട് സോഷ്യല് ഫോറസ്ട്രി ഡിവിഷന്റെ കീഴില് തയ്യാറായിട്ടുള്ള മൂന്ന് ലക്ഷം വൃക്ഷതൈകള് 27 മുതല് വിതരണം ചെയ്യും. കല്പ്പറ്റ-ചുഴലി, കുന്നമ്പറ്റ, ബത്തേരി-മേലെ കുന്താണി, താഴെ കുന്താണി, മാനന്തവാടി-ബേഗൂര് നഴ്സറികളിലാണ് തൈകള് തയ്യാറായിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ നടുന്നതിനായി തൈകള്‍ സൗജന്യമായി നല്‍കും. തൈകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അപേക്ഷിക്കണം. ഫോണ്‍ കല്‍പ്പറ്റ 8547603846, മാനന്തവാടി 8547603853, ബത്തേരി 8547603850.
വയനാട്ടിൽ തൈകൾ വിതരണത്തിന് തയ്യാറായി
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വയനാട് സോഷ്യല് ഫോറസ്ട്രി ഡിവിഷന്റെ കീഴില് തയ്യാറായിട്ടുള്ള മൂന്ന് ലക്ഷം വൃക്ഷതൈകള് 27 മുതല് വിതരണം ചെയ്യും. കല്പ്പറ്റ-ചുഴലി, കുന്നമ്പറ്റ, ബത്തേരി-മേലെ കുന്താണി, താഴെ കുന്താണി, മാനന്തവാടി-ബേഗൂര് നഴ്സറികളിലാണ് തൈകള് തയ്യാറായിട്ടുള്ളത്.
Share your comments