കൊച്ചി : എസ് ബി ഐ 6.80 ശതമാനം വാർഷിക നിരക്കിൽ ഭവന വായ്‌പ വാഗ്ദാനം ചെയ്യുന്നതിന് പുറമെ മാർച്ച് വരെ യുള്ള അപേക്ഷകൾക്ക് പ്രോസസിങ് ഫീസും ഒഴിവാ ക്കുന്നു.
നിലവിൽ പൊതുമേഖലാ ബാങ്കുകളിലെ കുറഞ്ഞ നിരക്കാണ് 6.8 ശതമാനം. അപേക്ഷക ന്റെ ക്രെഡിറ്റ് സ്കോർ അനുസരിച്ച് ഇതിനു മുകളിലേക്ക് വിവിധ പലിശ നിരക്കിൽ ബാങ്ക് ഭവന വായ്‌പ അനുവദിക്കും.
കുറഞ്ഞ മുതൽ മുടക്കുള്ള അഫോഡബിൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഭവന വായ്‌പ നൽകിയത് എസ് ബി ഐ ആണ്.SBI is the largest lender in the affordable and affordable segment.
ഇതുവരെ പ്രധാനമന്ത്രി ആവാസ് യോജനയിൽ രണ്ടു ലക്ഷം ഭവന വായ്‌പകളാണ് എസ് ബി ഐ നൽകിയത്.
കൂടാതെ ഭവന വായ്‌പയുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള നടപടികൾക്കും ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്.
Share your comments