ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പഠിക്കാൻ മിടുക്കരും നിർധനരുമായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൻറെ ഭാഗമായി നടപ്പിലാക്കുന്ന ആൾ ഇന്ത്യ സ്കോളർഷിപ് ആയ പ്രഥമ ശിക്ഷാ യോജനാ സ്കോളര്ഷിപ്പിലേക്കു കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു .
Pradhama Vidhya Yojana Pre matric scholarship is a CSR Initiate of IBG Ventures in partner with Child Fund for the Welfare of Minorities and economically backward students.
കഴിഞ്ഞ അധ്യയന വർഷത്തിൽ നടന്ന പരീക്ഷയിൽ 50% മുകളിൽ മാർക്കുകൾ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണു .
30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കും 20% അംഗവൈകല്യമുള്ള കുട്ടികൾക്കും വേണ്ടി മാറ്റിവെച്ചിരിക്കുന്നു .
രക്ഷിതാക്കളുടെ വാർഷിക വരുമാനം 1 ലക്ഷം (ഗ്രാമങ്ങളിലും ), 2 ലക്ഷം വരെ നഗരങ്ങളിലും ആയിരിക്കണം
1 മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടു വിഭാഗങ്ങളിലായി (75000 രൂപ വരെ ലഭിക്കുന്ന )പ്രീ മെട്രിക് സ്കോളർഷിപ്.
+1 , +2 ക്‌ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് (1 ലക്ഷം രൂപ വരെ ലഭിക്കുന്ന ) പോസ്റ്റ് മെട്രിക് സ്കോളർഷിപ്
അവസാന തിയതി : ജൂലൈ 1st, 2020
ആവിശ്യമായ രേഖകൾ
ആധാർ കാർഡ് (വിദ്യാര്‍ഥിയുടെ)
ഇ മെയിൽ ഐ ഡി
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (വിദ്യാര്‍ഥിയുടെ/രക്ഷാകര്‍ത്താവ്)
വരുമാന സർട്ടിഫിക്കറ്റ് / റേഷന്‍ കാര്‍ഡ്
ID പ്രൂഫ് (വിദ്യാര്‍ഥിയുടെ)
രക്ഷാകര്‍ത്താവിന്റെ ID പ്രൂഫ് (പാൻ കാർഡ് സ്വീകരിക്കുന്നതല്ല )
സ്കൂൾ അഡ്രസ് ഫോൺ നമ്പർ
മാർക്ക് ലിസ്റ്റ് ( നിർബന്ധമില്ല )
Attach the following documents
** Candidate Id Proof ( Adhaar Card / School ID)*
** Gaurdian’s Id Proof *( Any Valid Proof Except Pancard)
** Income Proof * ( Income Certificate / Ration Card )
** Disability Certificate (If available)
** Mark list (If available)
** Recommendation Letter (If available)
അപേക്ഷ അയക്കേണ്ട അവസാന തിയതി ജൂലൈ 1st ,2020 വരെ മാത്രം
അറിയാത്തതു കാരണം ആർക്കും ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ , നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യാൻ മറക്കരുത്
ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ ലിങ്ക് സന്ദർശിക്കുക https://pradhamashikshayojana.com/
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാനമന്ത്രി കൃഷി ഉദാൻ യോജന പ്രചാരം പഴം പച്ചക്കറി കയറ്റുമതിക്ക് ദില്ലി വിമാനത്താവളം സൗകര്യമൊരുക്കുന്നു.
Share your comments