<
  1. News

കടല് രക്ഷാ കണ്ട്രോള് റൂം(Sea rescue control room ) പ്രവര്ത്തനമാരംഭിക്കും

മണ്സൂണ്കാല കടല് രക്ഷാ പ്രവര്ത്തനങ്ങളുടെ ഭാഗമായി കണ്ട്രോള് റൂം(control room) തൃശൂരില് മെയ് 15ന് പ്രവര്ത്തനമാരംഭിക്കും. തൃശൂര് ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ(Fisheries Deputy Director Office) കാര്യാലയത്തിലും അഴീക്കോട് റീജിയണല് ഷ്രിമ്പ് ഹാച്ചറിയിലുമാണ്(Azheecode Regional Shrimp hatchery) 24 മണിക്കൂര് ഫിഷറീസ് കണ്ട്രോള് റൂം പ്രവര്ത്തിക്കുന്നത്.

Ajith Kumar V R

മണ്‍സൂണ്‍കാല കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്‍ട്രോള്‍ റൂം(control room) തൃശൂരില്‍ മെയ് 15ന് പ്രവര്‍ത്തനമാരംഭിക്കും. തൃശൂര്‍ ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ(Fisheries Deputy Director Office) കാര്യാലയത്തിലും അഴീക്കോട് റീജിയണല്‍ ഷ്രിമ്പ് ഹാച്ചറിയിലുമാണ്(Azheecode Regional Shrimp hatchery) 24 മണിക്കൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ 0487 2441132.

അഴീക്കോട് റീജിയണല്‍ ഷ്രിമ്പ് ഹാച്ചറി കണ്‍ട്രോള്‍ റൂം നമ്പര്‍ 0480-2819698.

Photo courtesy- mediaonetv.in

English Summary: Sea rescue control rooms start functioning on May 15

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds