<
  1. News

10 രൂപ പായ്ക്കറ്റും : 36 ഇനം പച്ചക്കറി വിത്തുകളും വീട്ടിൽ എത്തും : ഓർഡർ ചെയ്യാം

ജൈവകൃഷി അടുത്ത തലമുറയ്ക്കായി നമുക്ക് ഒത്തുചേരാം. കൃഷി ആവശ്യത്തിന് ആയിട്ടുള്ള. ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ ഇന്ത്യയിൽ എവിടെ ഇരുന്നും നിങ്ങൾക്ക് വാങ്ങാം. ഇന്ത്യൻ പോസ്റ്റൽ സർവീസ് രജിസ്ട്രേഡ് പോസ്റ്റ് ഉപയോഗിച്ച്. നിങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറിവിത്തുകൾ.വീട്ടിൽ എത്തിച്ചു തരുന്നു. ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടുകൂടി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.

Arun T

പച്ചക്കറി വിത്തുകൾ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം 

പ്രിയ സുഹൃത്തുക്കളെ 

നിങ്ങൾ ഒരു കർഷകൻ ആണോ
നിങ്ങൾക്ക് കൃഷിയോട് താല്പര്യമുണ്ടോ

ഞങ്ങൾ നിങ്ങളെ സഹായിക്കാം

ജൈവകൃഷി അടുത്ത തലമുറയ്ക്കായി നമുക്ക് ഒത്തുചേരാം.
കൃഷി ആവശ്യത്തിന് ആയിട്ടുള്ള. ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ ഇന്ത്യയിൽ എവിടെ ഇരുന്നും നിങ്ങൾക്ക് വാങ്ങാം.

ഇന്ത്യൻ പോസ്റ്റൽ സർവീസ് രജിസ്ട്രേഡ് പോസ്റ്റ് ഉപയോഗിച്ച്.
നിങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറിവിത്തുകൾ.വീട്ടിൽ എത്തിച്ചു തരുന്നു. ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടുകൂടി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.

10 രൂപയുടെ പാക്കറ്റുകൾ ആണ് വിത്തുകൾ ലഭിക്കുന്നത്.

Choose your item + postal charge 

കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം .

Whatsapp No. +916238683414

1.ആനകൊമ്പൻ വെണ്ട

2.വെണ്ട (അർക്ക അനാമിക)

3. ചുവപ്പ് പയർ

4.വഴുതന (Green Long)

5.മുളക് (നീളമുള്ളത്)

6.പയർ (കാശ്‌മീരി)

7.കുറ്റി പയർ

8.കുറ്റി ബീൻസ്

9.വള്ളിപ്പയർ

10. 18 മണിക്ക് പയർ

11.മീറ്റർ പയർ

12. 24 മണി പയർ

13. തക്കാളി

14.കത്തിരിക്ക നീലനിറം

15.ക്യാബേജ്

16.ക്യാരറ്റ്

17.കോളിഫ്ലവർ

18.പാലക്ക് ചീര

19.ചുരക്ക

20.ചെടി വാളരി

21.കഞ്ഞിക്കുഴി പയർ

22.ബീറ്റ്റൂട്ട്

23.മല്ലി

24.പീച്ചിങ്ങ(കഴിക്കുന്നത്

25.പടവലം നീളമുള്ളത്

26.സലാഡ് വെള്ളരിക്ക

27.മത്തൻ

28.പാവൽ(വെള്ള കളർ നീളമുള്ളത്)

29.അമര

30. ചുവപ്പ് ചീര(വീതിയുള്ള ഇലകൾ)

31. ചെടി മുരിങ്ങ

32. അവര പയർ (ഡോളി പയർ)

33. ചതുരപ്പയർ (ഇറച്ചി പയർ)

34. നിത്യവഴുതനങ്ങ.

35. അഗസ്തി ചീര

36. മഞ്ഞ ചോളം

വിത്തുകൾ നിങ്ങൾക്ക് എങ്ങനെ ഓർഡർ ചെയ്യാം

നിങ്ങൾക്കു വേണ്ട വിത്തുകൾ തിരഞ്ഞെടുക്കുക ലിസ്റ്റിൽ കൊടുത്തിരിക്കുന്ന പ്രകാരത്തിലുള്ള നമ്പർ കൂടി ഉൾപ്പെടുത്തുക

ഉദാഹരണം

31. ചെടി മുരിങ്ങ 
29.അമര 
23. മല്ലി 

മുകളിൽ കൊടുത്തിരിക്കുന്ന പോലെ നമ്പർ കൂടി ഉൾപ്പെടുത്തുക

എത്ര വിത്തുകൾ ആവശ്യമുണ്ട്  ഇവിടെ ഉൾപ്പെടുത്തുക

6238683414 ഈ നമ്പറിൽ ഇതുപോലെ ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കുക

മേൽപ്പറഞ്ഞ വിത്തുകൾ നടേണ്ട രീതി

1:1 എന്ന അളവിൽ ചാണകപ്പൊടി ചകിരി ചോറ് മിക്സ് ചെയ്യുക. അതിനുശേഷം ഈ മിക്സ് സീഡ് ട്രെയിൽ നിരത്തുക. ആവശ്യത്തിന് വെള്ളം ഒഴിക്കുക. വിത്തുകൾ ഓരോന്നായി ട്രെയിൽ വയ്ക്കുക. വിത്തിനു മുകളിൽ ഒന്നുകൂടി. ചാണകപ്പൊടി ചകിരിച്ചോറ് മിക്സ് ഇട്ടു കൊടുക്കുക. അതിനുശേഷം വെള്ളം കുടയുക. ഇരുട്ടുള്ള റൂമിലോ സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത സ്ഥലത്തോ സൂക്ഷിക്കുക.
നാല് ദിവസം കഴിഞ്ഞു. വെള്ളം തളിക്കുക
14 ദിവസത്തിനുള്ളിൽ. വിത്തുകൾ മുളവരും
3 ആഴ്ച കഴിഞ്ഞ് മാറ്റി നടുക.

English Summary: seed at home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds