<
  1. News

വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതി

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പ് - സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

K B Bainda
ഫെബ്രുവരി 15 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക

ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസിൽ താഴെ പ്രായമുള്ള വിധവകൾക്ക് അപേക്ഷിക്കാം. ഒരു ജില്ലയിൽ നിന്ന് 10 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്.

Widows below 55 years of age with an annual income of less than Rs. 1 lakh can apply. Funding is provided to 10 people from a district.

അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി  ഫെബ്രുവരി 15 നു മുൻപായി സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശി ക്കുകയോ അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.

English Summary: Self-employment scheme for widows

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds