മത്സ്യകഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത നേടുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഉള്‍നാടന്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും ഫിഷറീസ് വകു പ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പീച്ചി ഫിഷറീസ് കോംപ്‌ളക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷം പന്ത്രണ്ടര കോടി മത്സ്യകുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തിനാവശ്യം. ഇതില്‍ രണ്ടര കോടി കു്ഞ്ഞുങ്ങളെ മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. കൂടുതല്‍ ഹാച്ചറികള്‍ സ്ഥാപിച്ച് ലക്ഷ്യം കൈവരിക്കാനാണ് ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ തനത് ഇനങ്ങളായ വരാല്‍, കാളാഞ്ചി തുടങ്ങി മത്സ്യങ്ങളെ കൂടി പീച്ചി, കുളത്തൂര്‍പ്പുഴ, നെല്ലാര്‍, കല്ലോട് എന്നിവിടങ്ങളിലെ ശു2ജല ഹാച്ചറികളില്‍ നിന്നും ഉല്‍പാദിപ്പിക്കും. മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാമൂഹ്യ ആരോഗ്യ സുരക്ഷ കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യം. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യകൃഷി വ്യാപന ത്തിന്റെ ഭാഗമായി മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിക്ക് ഫിഷറീസ് വകുപ്പ് രൂപം
നല്‍കിയതായും അവര്‍ അറിയിച്ചു.ഉള്‍നാടന്‍ മത്സ്യകൃഷിക്കു അനുഗുണനമായി നമ്മുടെ ജലാശയങ്ങളെ മാറ്റാന്‍ കഴിയുംവിധം വലിയ മുന്നേറ്റം നടത്തേണ്ടത് ത്രിതല പഞ്ചായത്തുകള്‍ക്ക് ഇതില്‍ ഏറെ ചെയ്യാന്‍ കഴിയും. വാര്‍ഷിക പ2തിയില്‍ ഇ ത്തരം പ്രോജക്ടുകള്‍ക്ക് രൂപം നല്‍കിയാല്‍ മത്സ്യകുമുങ്ങളെയും
സാങ്കേതിക സഹായവും നല്‍കാ3 ഫിഷറീസ് വകുപ്പ് തയ്യാറാണ്..
ആഭ്യന്തരമത്സ്യോല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം
മത്സ്യകഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത നേടുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യ മെന്നും ഉള്‍നാടന്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും ഫിഷറീസ് വകു പ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Share your comments