News

ചെ​ല​വു​കു​റ​യ്ക്കാ​നും വ​രു​മാ​നം കൂ​ട്ടാ​നും സ്വ​യം ടാ​പ്പി​ങ്; വി​വ​ര​ങ്ങ​ള​റി​യാ​ൻ റ​ബ്ബ​ർ ബോ​ർ​ഡ് കോ​ള്‍സെ​ന്‍റ​റി​ല്‍ വി​ളി​ക്കാം

ചെ​ല​വു​കു​റ​യ്ക്കാ​നും വ​രു​മാ​നം കൂ​ട്ടാ​നും സ്വ​യം ടാ​പ്പി​ങ്


കോ​ട്ട​യം: ചെ​റു​കി​ട റ​ബ്ബ​ര്‍ക​ര്‍ഷ​ക​ര്‍ക്കി​ട​യി​ല്‍ സ്വ​യം ടാ​പ്പി​ങ്ങും ഇ​ട​വേ​ള​കൂ​ടി​യ ടാ​പ്പി​ങ്ങും പ്രോ​ത്സാ​ഹി​പ്പി​ക്കു​തി​നാ​യി റ​ബ്ബ​ര്‍ബോ​ര്‍ഡ് ഒ​രു തീ​വ്ര​പ്ര​ചാ​ര​ണ​പ​രി​പാ​ടി ന​ട​ത്തി വ​രി​ക​യാ​ണ്. The Rubber Board is conducting an intensive campaign to promote self tapping and intermittent tapping among small rubber farmers. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ല​വു​കു​റ​യ്ക്കാ​നും വ​രു​മാ​നം കൂ​ട്ടാ​നും സ്വ​യം ടാ​പ്പി​ങ് എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ര്‍ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് 2020 സെ​പ്റ്റം​ബ​ര്‍ 30 ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​രു​മ​ണി വ​രെ റ​ബ്ബ​ര്‍ബോ​ര്‍ഡി​ലെ ജോ​യി​ന്റ് റ​ബ്ബ​ര്‍ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ഇ​ന്‍ ചാ​ര്‍ജ്ജ് ഡി. ​ശ്രീ​കു​മാ​ര്‍ ഫോ​ണി​ലൂ​ടെ മ​റു​പ​ടി പ​റ​യും.

കോ​ള്‍സെ​ന്റ​ര്‍ ന​മ്പ​ര്‍ 04812576622.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സം​രം​ഭ​ക​ർ​ക്ക് അ​റി​വ് പ​ക​ർ​ന്ന് ഉ​ണ​ക്ക​റ​ബ്ബ​റി​ല്‍നി​ന്നു​ള്ള ഉ​ത്പ​ന്ന​നി​ര്‍മ്മാ​ണ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​രി​ശീ​ല​നം

#RubberBoard#krishi#farmer#Agriculture


English Summary: Self-tapping to reduce costs and increase revenue; You can call the Rubber Board call center for information-kjabsep2920

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine