സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നലെ ശക്തമായ വേനൽമഴ ലഭിച്ചിരിക്കുന്നു. ഇന്നും തുടർ കാലാവസ്ഥ പ്രതീക്ഷിക്കാം. മധ്യകേരളത്തിൽ പ്രത്യേകിച്ചു എറണാകുളം ജില്ലയിൽ മഴ സാധ്യത കൂടുതലാണ്.
വരും ദിവസങ്ങളിൽ വേനൽമഴ ശക്തിപ്രാപിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ.
Several districts in the state received heavy summer rains yesterday. The weather is expected to continue today. Rainfall is more likely in Central Kerala, especially in Ernakulam district. According to the Central Meteorological Department, the summer monsoon is expected to intensify in the coming days. A green alert has been issued in Thiruvananthapuram, Kollam, Alappuzha, Kottayam, Idukki and Malappuram districts today. Everyone should be careful as there is a high risk of thunder in cloudy weather
മേഘാവൃതമായ അന്തരീക്ഷ സ്ഥിതിയിൽ ഇടിമിന്നൽ ഉള്ള സാധ്യത കൂടുതലായതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക.
Share your comments