1. News

സിംകോയിലെ 48 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സിംകോയിലെ (South India Multi-state Agriculture Co-operative Society Ltd) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. മൊത്തം 48 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി സിംകോ അഗ്രികൾച്ചർ റിക്രൂട്ട്‌മെന്റ് 2024-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

Meera Sandeep
SIMCO Agriculture Recruitment 2024: Apply only for various vacancies
SIMCO Agriculture Recruitment 2024: Apply only for various vacancies

സിംകോയിലെ (South India Multi-state Agriculture Co-operative Society Ltd) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  മൊത്തം 48 ഒഴിവുകളിലേക്കുള്ള നിയമനത്തിനായി സിംകോ അഗ്രികൾച്ചർ റിക്രൂട്ട്‌മെന്റ് 2024-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക്  2024 ഫെബ്രുവരി 29 വരെ അപേക്ഷിക്കാവുന്നതാണ്.   2024 ജനുവരി 19 നാണ് ആരംഭിച്ചിരിക്കുന്നത്.  അപേക്ഷിക്കാൻ പോകുന്ന ഉദ്യോഗാർത്ഥികൾ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം വായിക്കണം.

ഒഴിവുകളുടെ വിശദംശങ്ങൾ

ഓഫീസ് അസിസ്റ്റന്റ്, സെയിൽസ്മാൻ, സൂപ്പർവൈസർ എന്നി തസ്‌തികകളിലാണ് ഒഴിവുകൾ.  ആകെ 48 ഒഴിവുകളാണുള്ളത്.

അപേക്ഷകൾ അയക്കേണ്ട വിധം

ചുവടെ നൽകിയിരിക്കുന്ന Apply Offline ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക.

https://simcoagri.com/image/main-slider/home-1/simco-application.pdf

അപേക്ഷാ ഫോം പൂരിപ്പിക്കുക

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക

English Summary: SIMCO Agriculture Recruitment 2024: Apply only for various vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds