1. News

6 മണിക്കൂർ മാരത്തോൺ ആട് വളർത്തൽ ഓൺലൈൻ പരിശീലനം

'ഇറച്ചിക്കോഴി വളർത്തൽ ' എന്ന വിഷയത്തിൽ 30/06/21 ന് ബുധൻ രാവിലെ 10.30 മുതൽ 4..30 മണി വരെ ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക് 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം

Arun T

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ

'ഇറച്ചിക്കോഴി വളർത്തൽ ' എന്ന വിഷയത്തിൽ 30/06/21 ന് ബുധൻ രാവിലെ 10.30 മുതൽ 4..30 മണി വരെ ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക് 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പ്രവേശിക്കാം
https://us02web.zoom.us/meeting/register/tZUrdO6hrj4uHdVBpibXWMjjlyuGS4abEEvo

മീറ്റിംഗ് ഐഡി 81637905471
പാസ് വേഡ് 436048

മീറ്റിംഗ് ദിവസം 10 AM മുതൽ പ്രവേശിക്കാം. മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.
500 പേർക്ക് വരെ പങ്കെടുക്കാം. മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ

'ആട് വളർത്തൽ ' എന്ന വിഷയത്തിൽ 02/07/21 ന് വെള്ളി രാവിലെ 10.30 മുതൽ 4..30 മണി വരെ
ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക് 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പ്രവേശിക്കാം
https://us02web.zoom.us/meeting/register/tZcrcu2vpjwuHtJugAtH0UkT0DQOK7MQ_1JV

Meeting ID 836 5478 7446 password 038016

മീറ്റിംഗ് ദിവസം 10 AM മുതൽ പ്രവേശിക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും .മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം. 500 പേർക്ക് വരെ പങ്കെടുക്കാം. മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും

അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ

English Summary: six hour goat farming online training by malambuzha vetinary department

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds