തിരുവനന്തപുരം: ഭോജ്പൂരിലെ ചെറുധാന്യ ഉത്സവം ജനങ്ങളിൽ ശ്രീ അന്നയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു. ബീഹാറിലെ ഭോജ്പൂർ ജില്ലയിലാണ് 2023 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ രണ്ട് ദിവസത്തെ ചെറുധാന്യ ഉത്സവം സംഘടിപ്പിച്ചത്
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാർ പരാസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഭോജ്പൂരിലെ ചെറുധാന്യ ഉത്സവം ശ്രീ അന്നയെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം വർദ്ധിപ്പിക്കുക മാത്രമല്ല, അത് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും."
ബന്ധപ്പെട്ട വാർത്തകൾ: ചെറുധാന്യങ്ങള്‍ പോഷകാംശത്തില്‍ അത്ര ചെറുതല്ല
Prime Minister Shri Narendra Modi said that Cherudhanya Utsav in Bhojpur will increase the awareness of Shri Anna among the people. Shri Modi said that people will be encouraged to include it in their daily diet. A two-day small grain festival was organized from February 28 to March 1, 2023 in Bhojpur district of Bihar.
In response to the tweet of the Union Food Processing Industries Minister Shri Pashupati Kumar Paras, the Prime Minister tweeted:
"The small grain festival in Bhojpur will not only increase people's awareness of Sri Anna, but also encourage them to include it in their diet."
Share your comments