വിവിധ ഇനത്തിലുള്ള ചെറു തക്കാളി ആദ്യമായി വികസിപ്പിച്ചെടുത്തതും ഇസ്രേൽ ആണ്.ഹോളണ്ടി ൽ വികസിപ്പിച്ചെടുത്ത ഇതിൻ്റെ വിത്ത് തെക്കൻ ഇസ്രേയലിൻ്റെ മണ്ണിൽ വളരുന്നതിന് അനുയോജ്യമാം വിധം വികസിപ്പിച്ചെടുക്കുകയായിരുന്നു .ഈ തക്കാളി ഇസ്രേയൽ നാണയമായ ഒരു ഷേക്കലിനെ കാളും ചെറുതാണ് . മഞ്ഞ ,ചുവപ്പ് നിറങ്ങളിൽ ലഭ്യമാകുന്ന ഈ തക്കാളി ,ഇസ്രേയലിൽ ഈ മാസം നടക്കുന്ന അന്താരാഷ്ട്ര കാർഷിക - വിപണന മേളയിൽപുറത്തിറക്കും
ചെറിയ തക്കാളി വികസിപ്പിച്ചെടുത്തു
തക്കാളി ലോകത്തിലേറ്റവും പ്രചാരമേറിയ ഒരു പച്ചക്കറിയാണ്. സലാഡുകൾക്കും മറ്റും തക്കാളി ഒരു പ്രധാന ഇനമാണ് .ഇസ്രേൽ കമ്പനിയായ കെഡ്മ ലോകത്തിലെ ഏറ്റവും ചെറിയ തക്കാളി വികസിപ്പിച്ചെടുത്തു .
വിവിധ ഇനത്തിലുള്ള ചെറു തക്കാളി ആദ്യമായി വികസിപ്പിച്ചെടുത്തതും ഇസ്രേൽ ആണ്.ഹോളണ്ടി ൽ വികസിപ്പിച്ചെടുത്ത ഇതിൻ്റെ വിത്ത് തെക്കൻ ഇസ്രേയലിൻ്റെ മണ്ണിൽ വളരുന്നതിന് അനുയോജ്യമാം വിധം വികസിപ്പിച്ചെടുക്കുകയായിരുന്നു .ഈ തക്കാളി ഇസ്രേയൽ നാണയമായ ഒരു ഷേക്കലിനെ കാളും ചെറുതാണ് . മഞ്ഞ ,ചുവപ്പ് നിറങ്ങളിൽ ലഭ്യമാകുന്ന ഈ തക്കാളി ,ഇസ്രേയലിൽ ഈ മാസം നടക്കുന്ന അന്താരാഷ്ട്ര കാർഷിക - വിപണന മേളയിൽപുറത്തിറക്കും
Share your comments