1. News

ചെറിയ തക്കാളി വികസിപ്പിച്ചെടുത്തു

തക്കാളി ലോകത്തിലേറ്റവും പ്രചാരമേറിയ ഒരു പച്ചക്കറിയാണ്. സലാഡുകൾക്കും മറ്റും തക്കാളി ഒരു പ്രധാന ഇനമാണ് .ഇസ്രേൽ കമ്പനിയായ കെഡ്മ ലോകത്തിലെ ഏറ്റവും ചെറിയ തക്കാളി വികസിപ്പിച്ചെടുത്തു .

KJ Staff
തക്കാളി ലോകത്തിലേറ്റവും പ്രചാരമേറിയ ഒരു പച്ചക്കറിയാണ്. സലാഡുകൾക്കും മറ്റും തക്കാളി ഒരു പ്രധാന  ഇനമാണ് .ഇസ്രേൽ കമ്പനിയായ കെഡ്മ   ലോകത്തിലെ ഏറ്റവും ചെറിയ തക്കാളി വികസിപ്പിച്ചെടുത്തു . ഒരു  ബ്ലൂ ബെറി യുടെ വലിപ്പം മാത്രമുള്ള ഈ തക്കാളി ലോകത്തിൽ കൃഷി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ചെറുതാണ് കൃഷിയിൽ ന്യൂതന ആശയങ്ങൾ  വികസിപ്പിച്ചിട്ടുള്ളതും,പഴം,പച്ചക്കറി കൃഷിക്ക്  കൂടുതൽ ഊന്നൽ നൽകുന്ന രാജ്യമായ ഇസ്രേയലിന് ഇതൊരു അഭിമാന നേട്ടമാണ് .

വിവിധ ഇനത്തിലുള്ള ചെറു തക്കാളി ആദ്യമായി വികസിപ്പിച്ചെടുത്തതും  ഇസ്രേൽ ആണ്.ഹോളണ്ടി ൽ വികസിപ്പിച്ചെടുത്ത ഇതിൻ്റെ വിത്ത് തെക്കൻ ഇസ്രേയലിൻ്റെ മണ്ണിൽ വളരുന്നതിന് അനുയോജ്യമാം വിധം വികസിപ്പിച്ചെടുക്കുകയായിരുന്നു .ഈ തക്കാളി  ഇസ്രേയൽ നാണയമായ ഒരു ഷേക്കലിനെ കാളും  ചെറുതാണ് . മഞ്ഞ ,ചുവപ്പ് നിറങ്ങളിൽ ലഭ്യമാകുന്ന ഈ തക്കാളി ,ഇസ്രേയലിൽ ഈ മാസം നടക്കുന്ന അന്താരാഷ്ട്ര കാർഷിക - വിപണന മേളയിൽപുറത്തിറക്കും
English Summary: Small tomatoes developed by farmers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds