ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ കോടതി നിർമ്മാണവുമായി ബന്ധപ്പെട്ട് കോമ്പൗണ്ടിൽ മുൻവശത്ത് കൂട്ടിയിട്ട മണ്ണ് ഒക്ടോബർ 23ന് രാവിലെ 11ന് താലൂക്ക് ഓഫസീസ് പരിസരത്ത് മുകുന്ദപുരം തഹസിൽദാർ പരസ്യമായി ലേലം ചെയ്യുന്നു. സർക്കാർ, പൊതുമേഖല, അർധസർക്കാർ വകുപ്പുകൾക്കും വകുപ്പുകളിലെ വർക്ക് ഏറ്റെടുത്തവർക്കും മുൻഗണന നൽകും.Priority will be given to government, public sector and quasi-government departments and those who have undertaken work in the departments. അതിന്റെ രേഖകൾ ഹാജരാക്കണം. ലേലത്തിന് ഒക്ടോബർ 22 ഉച്ച മൂന്ന് മണി വരെ മുദ്ര വെച്ച ക്വട്ടേഷനുകൾ സ്വീകരിക്കും.
ഫോൺ: 0480 2825259, 9447725259
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സർക്കാർ ജീവനക്കാർക്കായി എസ് ബി .ഐ ഭവന വായ്പ
#Kerala#Civil station#Auction#Soil#Krishi#Agriculture
Share your comments