PM - KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു.
കർഷകർക്ക് സോളാർ സബ്സിഡി .
PM - KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു.
KSEBL - ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്.
PM - KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു.
KSEBL - ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്.
ഈ സൗകര്യം പ്രയോജനപ്പെടുത്തുമല്ലോ
1. 25 സെന്റ് സ്ഥലം ആവശ്യമാണ് 2. KSEB ബിൽ 3. കരമടച്ച രസീത് 4. ആധാർ പകർപ്പ്. 5. ഫീസ് 1690
കർഷക സുഹൃത്തുക്കളിലേക്ക് ഈ വിവരം പങ്കുവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ അനെർട്ട് ഓഫീസുകളിൽ ബന്ധപ്പെടുക കോട്ടയം 04812575007
സഹായങ്ങൾക്കായ് .. ഊർജ്ജമിത്ര കാഞ്ഞിരപ്പള്ളി Promoted by ANERT Govt of Kerala 9526238075
English Summary: sOLAR SUBSIDY FOR FARMERS UPTO 60 PERCENTAGE : APPLY SOON
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments