കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിക്ക് ഒരു ആശ്വാസം എന്ന നിലയിൽ കർഷകർക്ക് ഒരു കൈത്താങ്ങായി മിൽമ വിതരണം ചെയ്യുന്ന എല്ലായിനം കാലിത്തീറ്റകൾക്കും 50 കിലോ ചാക്കൊന്നിനു 40 രൂപ വീതം സ്പെഷ്യൽ ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നതായി മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അറിയിച്ചു.
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിക്ക് ഒരു ആശ്വാസം എന്ന നിലയിൽ കർഷകർക്ക് ഒരു കൈത്താങ്ങായി മിൽമ വിതരണം ചെയ്യുന്ന എല്ലായിനം കാലിത്തീറ്റകൾക്കും 50 കിലോ ചാക്കൊന്നിനു 40 രൂപ വീതം സ്പെഷ്യൽ ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നതായി മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അറിയിച്ചു. ഈ ആനുകൂല്യം മെയ് ആറാം തീയതി മുതൽ പ്രാബല്യത്തിൽ വന്നു .
English Summary: Special discount for milma cattle feed
Share your comments